Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

A20 ദിവസം

B30 ദിവസം

C45 ദിവസം

D90 ദിവസം

Answer:

D. 90 ദിവസം


Related Questions:

കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകൾ പരിഗണിക്കുക.തന്നിരിക്കുന്നവയിൽ ശെരിയായവ ഏതെല്ലാം ?

  1. ശ്രീ ഹീരാലാൽ സമരിയ, മുഖ്യവിവരാവകാശ കമ്മീഷണർ.
  2. 2005 ഒക്ടോബർ 12 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നു.
  3. കമ്മീഷന്റെ അധികാരപരിധി എല്ലാ കേന്ദ്ര-സംസ്ഥാന പൊതു അധികാരികളിലേക്കും വ്യാപിച്ചിരിക്കുന്നു.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന Article - Article 32
    2. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട പരമാവധി പിഴ തുക - 25000 രൂപ
    3. വിവരാവകാശ അപേക്ഷ നൽകിയ ആദ്യ വ്യക്തി - ഷഹീദ് റാസ ബെർണേ (പൂനെ പോലീസ് സ്റ്റേഷനിൽ )