വിവര സാങ്കേതിക വിദ്യാ നിയമം 2000 (IT Act 2000) എന്തിനെയാണ് നിയന്ത്രിക്കുന്നത്?
- വിവര സാങ്കേതിക വിദ്യാ നിയമം 2000, വിവര വിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ അവയെ ലക്ഷ്യം വെച്ചോ നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് നിയന്ത്രിക്കുന്നത്.
- ഈ നിയമം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുന്നു.
- കമ്പ്യൂട്ടർ, മൊബൈൽഫോൺ, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല.
- ഇതൊരു അന്താരാഷ്ട്ര നിയമമാണ്.
Aഒന്നും രണ്ടും
Bനാല് മാത്രം
Cരണ്ട്
Dഒന്ന് മാത്രം
