വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?A7 വർഷംB8 വർഷംC10 വർഷംD12 വർഷംAnswer: A. 7 വർഷം Read Explanation: വിവാഹം കഴിഞ്ഞ് 7വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത്Read more in App