App Logo

No.1 PSC Learning App

1M+ Downloads
ആത്മഹത്യ , യാദൃശ്ചിക സംഭാവത്താലോ, സംശയാസ്പദമായ കാരണത്താലോ മരണം സംഭവിച്ച കേസുകൾ മുതലായവ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യണം എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 174

Bസെക്ഷൻ 175

Cസെക്ഷൻ 176

Dസെക്ഷൻ 177

Answer:

A. സെക്ഷൻ 174

Read Explanation:

ആത്മഹത്യ , യാദൃശ്ചിക സംഭാവത്താലോ, സംശയാസ്പദമായ കാരണത്താലോ മരണം സംഭവിച്ച കേസുകൾ മുതലായവ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യണം എന്ന് അനുശാസിക്കുന്ന സെക്ഷൻ സെക്ഷൻ 174 ആണ്. ആത്മഹത്യ യാദൃശ്ചിക സംഭാവത്താലോ സംശയാസ്പദമായ കാരണത്താലോ മരണം സംഭവിച്ച കേസുകൾ മുതലായവ പോലീസ് അന്വേഷിച്ചു റിപ്പോർട്ട് ചെയ്യണമെന്ന് അനുശാസിക്കുന്നു. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിവ് ലഭിച്ചാൽ പോലീസ് സ്റ്റേഷൻ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥനോ സംസ്ഥന സർക്കാർ പ്രതേകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സംഭവത്തെ കുറിച്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കേണ്ടതും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കേണ്ടതുമാണ്.വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യാ ചെയ്ത കേസിലോ അല്ലെങ്കിൽ മരണകാരണത്തെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സിവിൽ സർജനോ പരിശോധന നടത്തേണ്ടതാണ് .


Related Questions:

What is the time limit for a ' Public Information Officer ' for providing requested information under RTI Act 2005 concerning the life and liberty of a person ?
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?
അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ബിയറിന്റെ അളവ് എത്രയാണ് ?
ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .