Challenger App

No.1 PSC Learning App

1M+ Downloads

വിവിധ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം ? അനിയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക 

 

ഓപ്പറേറ്റിങ് സിസ്റ്റം  ഉപയോഗിക്കുന്ന ഫയൽ സിസ്റ്റം 
(1) ഗ്നൂ/ ലിനക്സ്  (i) HPFS 
(2) മൈക്രോസോഫ്റ്റ് വിൻഡോസ്  (ii) Ext4 
(3) ആപ്പിൾ മാക് OS X  (iii) NTFS 

A(1)-(ii), (2)-(iii), (3)-(i)

B(1)-(i), (2)-(iii), (3)-(ii)

C(1)-(ii),(2)-(iii), (3)-(ii)

D(1)-(iii), (2)-(ii), (3)-(i)

Answer:

A. (1)-(ii), (2)-(iii), (3)-(i)

Read Explanation:

• വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഫയൽ സിസ്റ്റം - FAT32, NTFS • ലിനക്സ് ഓപറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഫയൽ സിസ്റ്റം - Ext 3, Ext 4 • ആപ്പിൾ മാക് ഒ എസിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റം - HPFS


Related Questions:

Who is the founder of Wikipedia?
ഒരു കമ്പ്യൂട്ടറിന്റെ കോൺഫിഗറേഷൻ വിശദാംശങ്ങൾ സംഭരിക്കാൻ ബാറ്ററി പവർ ഉപയോഗിക്കുന്ന ഘടകം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഒക്ടൽ നമ്പർ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന സംഖ്യകളുടെ ക്രമം ഏത് ?
In VB, ............. Control is used to display text, but user cannot change it directly.
പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ?