വിവിധ വാതകങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ ലഭിക്കുന്നതും ജ്വലനസ്വഭാവമുള്ളതുമായ വാതകം ഓക്സിജൻ ആണ്.
- ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതകം ക്ലോറിൻ ആണ്.
- സസ്യവളർച്ചയ്ക്ക് അനിവാര്യമായ മൂലകം നൈട്രജൻ ആണ്.
- KMnO4 ന്റെ താപീയ വിഘടനത്തിൽ ഉണ്ടാകുന്ന വാതകം നൈട്രജൻ ആണ്.
A2, 4
Bഇവയൊന്നുമല്ല
C1, 2, 3
D1
