App Logo

No.1 PSC Learning App

1M+ Downloads
വിവിധ സിവിൽ സർവീസ് പരീക്ഷകളിൽ അന്തിമഘട്ടത്തിൽ എത്തിയശേഷം ലക്ഷ്യം നേടാൻ കഴിയാത്തവരുടെ വിശദാം ലഭ്യമാക്കുന്ന വിധത്തിൽ യു പി എസ് സി ആരംഭിക്കുന്ന പോർട്ടൽ?

Aകരിയർ ഉന്നതി

Bപ്രതിഭ സേതു

Cനൈപുണ്യ ഭാരതി

Dസേവന മിത്ര

Answer:

B. പ്രതിഭ സേതു

Read Explanation:

സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ലഭ്യമാക്കുന്ന വിധത്തിലാണ് പോർട്ടൽ തയ്യാറാക്കുന്നത് •വിവിധ സ്ഥാപനങ്ങൾക്ക് യുപിഎസ്സി നൽകുന്ന ലോഗിൻ ഐഡി ഉപയോഗിച്ച് ഉദ്യോഗാർത്ഥികളുടെ ബയോഡേറ്റ പരിശോധിക്കുകയും ചെയ്യാൻ സാധിക്കും


Related Questions:

2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്
മെട്രോപൊളിറ്റൻ നഗരം എന്നാൽ എന്ത്?

നിയുക്ത നിയമ നിർമാണം നേരിടുന്ന വിമർശനങ്ങൾ:

  1. നിയുക്ത നിയമം നിർമ്മാണത്തിലൂടെ വളരെയധികം നിയമം നിർമിക്കപ്പെടുന്നു എന്ന ആശങ്കയും നിലനിൽക്കുന്നു
  2. നിയുക്ത നിയമ നിർമാണത്തിലൂടെ എക്സിക്യൂട്ടിവ് കൂടുതൽ അധികാരം ഉള്ളവരായി തീരുന്നു.
    നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?