'വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?Aസി. വി. വാസുദേവ ഭട്ടതിരിBകെ. സി. കേശവപിള്ളCടി. പി. ബാലകൃഷ്ണൻ നായർDപ്രൊഫ. കെ. ബാലരാമപ്പണിക്കർAnswer: A. സി. വി. വാസുദേവ ഭട്ടതിരി Read Explanation: 'ആംഗലസാമ്രാജ്യ'ത്തിൻ്റെ പരിഭാഷ തയ്യാറാക്കിയത് - കെ. സി. കേശവപിള്ള'ശ്രീനാരായണ വിജയം - പ്രൊഫ. കെ. ബാലരാമപ്പണിക്കർമഹാകാവ്യങ്ങളെ പഠനവിധേയമാക്കുന്ന 'മഹാകാവ്യ പ്രസ്ഥാനം' എന്ന കൃതി രചിച്ചതാര് - ടി. പി. ബാലകൃഷ്ണൻ നായർ Read more in App