Challenger App

No.1 PSC Learning App

1M+ Downloads
വിസരണനിരക്ക് ഏറ്റവും കുറഞ്ഞ നിറം ?

Aവയലറ്റ്

Bനീല

Cമഞ്ഞ

Dചുവപ്പ്

Answer:

D. ചുവപ്പ്

Read Explanation:

  • വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനം 

  • ഘടകവർണ്ണങ്ങളുടെ തരംഗദൈർഘ്യം കുറയുംതോറും വിസരണനിരക്ക് കൂടുന്നു 
  •  വിസരണനിരക്ക് കൂടിയ നിറം - വയലറ്റ് 
  • വിസരണനിരക്ക് കുറഞ്ഞ നിറം - ചുവപ്പ് 
  • ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിന് കാരണം - വിസരണം 
  • ആകാശത്തിന്റെ നീല നിറത്തിനും കടലിന്റെ നീല നിറത്തിനും കാരണം - വിസരണം 
  • ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - ലോർഡ് റെയ് ലി 
  • കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - സി. വി . രാമൻ 

Related Questions:

ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, മധ്യഭാഗത്തെ റിംഗ് സാധാരണയായി ഇരുണ്ടതായി കാണപ്പെടാൻ കാരണം എന്താണ്?
1 കുതിര ശക്തി എന്നാൽ :
സ്ഥായി ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.
താഴെ പറയുന്നവയിൽ ഏത് ട്രാൻസിസ്റ്ററാണ് കറന്റ് നിയന്ത്രിത ഉപകരണം (Current Controlled Device)?
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി എത്രയാണ്?