App Logo

No.1 PSC Learning App

1M+ Downloads
വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?

Aബർണോളി സമവാക്യം

Bമർദ്ധ സമവാക്യം

Cകണികാ സമവാക്യം

Dദ്രവീയ സമവാക്യം

Answer:

A. ബർണോളി സമവാക്യം

Read Explanation:

  • വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ, ബെർണോളി സമവാക്യം പ്രയോജനപ്പെടുത്തുന്നു.

  • സ്ഥിരമല്ലാത്തതും പ്രക്ഷുബ്ധവുമായ ഒഴുക്കിന് ബർണോളി സമവാക്യം ബാധകമല്ല.


Related Questions:

Which of the following is a vector quantity?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായതേത്?

  1. വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരുപോലെ ആയിരിക്കും
  2. ഒരു പ്രത്യേക കണിക ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു ചലിക്കുമ്പോൾ, അതിന്റെ പ്രവേഗം മാറാനിടയുണ്ട്
  3. വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരു പോലെയല്ല.
    സങ്കോചരഹിത ദ്രവങ്ങളുടെ ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം എന്തായി അറിയപ്പെടുന്നു?
    ബർണ്ണോളിക്ക് ലിയോനാർഡ് ഓയ്ലറോടൊപ്പം ഫ്രഞ്ച് അക്കാദമി അവാർഡ് എത്ര തവണ ലഭിച്ചു?
    ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിലെ ബലമാണ് ?