App Logo

No.1 PSC Learning App

1M+ Downloads
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?

Aപാസ്കൽ

Bഡാനിയേൽ ബർണ്ണോളി

Cആർക്കിമെഡീസ്

Dഐസക് ന്യൂട്ടൻ

Answer:

B. ഡാനിയേൽ ബർണ്ണോളി

Read Explanation:

  • ഗണിത ഭൗതിക ശാസ്ത്ര (Mathematical physics) ത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നു.

  • ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തു.


Related Questions:

എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
ദ്രാവകത്തിലെ തന്മാത്രകൾ ഖരത്തിലെ തന്മാത്രകളുമായി, ശക്തമായി ആകർഷിക്കപ്പെടുകയാണെങ്കിൽ അത് Ssl നെ കുറയ്ക്കുകയും, തൽഫലമായി cos θ കൂടുകയോ, θ കുറയുകയോ ചെയ്യുന്നു. എങ്കിൽ ഈ സാഹചര്യത്തിൽ സമ്പർക്കകോൺ എപ്രകാരമായിരിക്കും?
വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
വായുവിന്റെ സാന്ദ്രത എത്ര ?
തുറന്ന ടാങ്കിന്റെ ആഴത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ ദ്രാവകമൊഴുകുമ്പോൾ, ഒഴുക്കിന്റെ വേഗത ഏതിന് തുല്യമാണ്?