വിൽഹെം വുണ്ട് ആവിഷ്കരിച്ച പഠനരീതി ഏതാണ്?Aക്രിയാഗവേഷണംBമനശ്ശാസ്ത്ര ശോധകങ്ങൾCസർവേ രീതിDആത്മപരിശോധനAnswer: D. ആത്മപരിശോധന Read Explanation: ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണരീതിയായ ആത്മപരിശോധന വിൽഹെം വുണ്ഡാണ് ആവിഷ്കരിച്ചത്. Read more in App