App Logo

No.1 PSC Learning App

1M+ Downloads
വി എസ് അച്യുതാനന്ദൻറെ 100-ാo ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ വി സുധാകരൻ എഴുതിയ പുസ്തകം ഏത് ?

Aസമരം തന്നെ ജീവിതം

Bഇടപെടലുകൾക്ക് അവസാനമില്ല

Cസമരത്തിന് ഇടവേളകളില്ല

Dഒരു സമര നൂറ്റാണ്ട്

Answer:

D. ഒരു സമര നൂറ്റാണ്ട്

Read Explanation:

• വി എസ് അച്യുതാനന്ദൻറെ ആത്മകഥ - സമരം തന്നെ ജീവിതം • വി എസ് അച്യുതാനന്ദൻറെ മറ്റു പ്രധാന കൃതികൾ - അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ, ഇടപെടലുകൾക്ക് അവസാനമില്ല, സമരത്തിന് ഇടവേളകളില്ല


Related Questions:

1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?

പ്രൊഫ. എം കെ .സാനുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i. കുന്തിദേവിയാണ് എം കെ സാനുവിന്റെ ആദ്യ നോവൽ

ii. 2015ൽ എഴുത്തച്ഛൻ പുരസ്കാരം നേടി.

iii. മലയാളത്തിലെ ഒരു സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു.

iv. 2021ൽ നൽകിയ 13ാമത് ബഷീർ അവാർഡ് എം.കെ.സാനുവിന്റെ ‘അജയ്യതയുടെ അമര സംഗീതം’ എന്ന സാഹിത്യ നിരൂപണത്തിന് ലഭിച്ചു.

മലയാളത്തിലെ ആദ്യ കിളിപ്പാട്ട് ഏതാണ് ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?