App Logo

No.1 PSC Learning App

1M+ Downloads
വീക്ഷണസ്ഥിരത എന്നാൽ -

Aകണ്ണിന്റെ പ്രതിഫലനശേഷി

Bപ്രതിബിംബം കുറച്ച് സമയം ദൃഷ്ടിപഥത്തിൽ നിലനിൽക്കുന്നത്

Cകണ്ണിന്റെ നിറം തിരിച്ചറിയൽ ശേഷി

Dപ്രകാശം വളയുന്ന സ്വഭാവം

Answer:

B. പ്രതിബിംബം കുറച്ച് സമയം ദൃഷ്ടിപഥത്തിൽ നിലനിൽക്കുന്നത്

Read Explanation:

വീക്ഷണസ്ഥിരതയ്ക്ക് ഉദാഹരണങ്ങൾ

  • കത്തുന്ന ചന്ദനത്തിരി വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നി വലയം കാണുന്നത്.

  • തീപന്തമോ, തീകൊള്ളിയോ വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നത്.


Related Questions:

താഴെ പറയുന്നവയിൽ പ്രാഥമിക വർണങ്ങളിൽ പെടാത്ത നിറമേത് ?
മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?
പ്രാഥമിക വർണങ്ങളായ നീലയെയും ചുവപ്പിനേയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?
ചുവടെ തന്നിരിക്കുന്നവയിൽ ദീർഘദൃഷ്ടിക്കുള്ള കാരണം എന്താണ്?
മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?