App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?

Aപ്രതിഫലനം

Bടിന്റൽ പ്രഭാവം

Cഅവർത്തനം

Dഇവയൊന്നുമല്ല

Answer:

B. ടിന്റൽ പ്രഭാവം

Read Explanation:

ടിന്റൽ പ്രഭാവം

  • ഒരു കൊളോഡിയയിൽ ദ്രവത്തിലൂടെയോ, സസ്പെൻഷനിലൂടെയോ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം, വളരെ ചെറിയ കണികകൾ പ്രകാശിതം ആകുന്നു. അതിനാൽ പ്രകാശത്തിന്റെ സഞ്ചാരപാത വ്യക്തമാകുന്നു ഈ പ്രതിഭാസമാണ് ട്വിന്റൽ പ്രഭാവം.


Related Questions:

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
എല്ലാ പ്രാഥമിക വർണ്ണങ്ങളും ചേർ ർത്താൽ ലഭിക്കുന്നത് -
ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?
ഏതൊക്കെയാണ് പ്രാഥമിക ചായങ്ങൾ?
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.