App Logo

No.1 PSC Learning App

1M+ Downloads
"വീര" എന്ന ആന താഴെ നൽകിയ ഏത് കായിക മത്സരങ്ങളുടെ ഭാഗ്യ ചിഹ്നമാണ് ?

Aനാഷണൽ ഗെയിംസ് 2022

Bരണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

Cദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്

Dഏഷ്യൻ ഗെയിംസ് 2022

Answer:

B. രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

Read Explanation:

കോവിഡ് -19 പാൻഡെമിക് കാരണം 2021ൽ നടക്കേണ്ട ഈ ഗെയിംസ് മാറ്റിവച്ചിരുന്നു. രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ബെംഗളൂരുവിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽ 2022 ഏപ്രിൽ-മാസം നടക്കും. ആദ്യത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020 ൽ ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (KIIT) നടന്നു. പഞ്ചാബ് സർവകലാശാല ജേതാക്കളായി.


Related Questions:

കായിക സ്‌കൂളുകൾ, കായിക ഹോസ്റ്റലുകൾ എന്നിവ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?
The first athlete who won the gold medal in Asian Athletics Championship