രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കുന്ന അതിനായി ഹോക്കി ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?Aചിയർ ഫോർ ഹോക്കിBഹീറോസ് കണക്ട്Cകണക്ട് ഇന്ത്യ ഹോക്കിDഹോക്കി ഹബ്Answer: B. ഹീറോസ് കണക്ട് Read Explanation: ഇന്ത്യൻ ഹോക്കിയുടെ ഭരണസമിതിയാണ് ഹോക്കി ഇന്ത്യ. 2008 ൽ ഇന്ത്യൻ ഹോക്കി ഫെഡറേഷനെ പിരിച്ച് വിട്ടതിന് ശേഷമാണ് "ഹോക്കി ഇന്ത്യ" 2009ൽ ആരംഭിക്കുന്നത്.Read more in App