Challenger App

No.1 PSC Learning App

1M+ Downloads
വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷക്കായി 2014 -2015 ൽ നടപ്പിലാക്കിയ ആയുർവേദ ചികിത്സാ പദ്ധതി ഏത് ?

Aവയോമിത്രം പദ്ധതി

Bമന്ദഹാസം പദ്ധതി

Cസായം പ്രഭാ ഹോം പദ്ധതി

Dവയോ അമൃതം പദ്ധതി

Answer:

D. വയോ അമൃതം പദ്ധതി


Related Questions:

Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി  അന്ത്യോദയ  അന്ന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
In which year was ICDS launched ?
സർവശിക്ഷാ അഭിയാൻ (എസ് .എസ് .എ )ആരംഭിച്ച വർഷം ഏതാണ് ?