Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
In which year was ICDS launched ?

ADecember 16, 2005

BJanuary 26, 1993

CNovember 14, 2004

DOctober 2, 1975

Answer:

D. October 2, 1975


Related Questions:

Kutir Jyoti is a welfare programme for providing :
വിഷൻ 2020 (Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i ) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസനദ്ധസംഘടന സംവിധാനമാണ് കുടുംബശ്രീ 
ii ) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലൊരിക്കരി നടത്തേണ്ടതാണ്. 
iii) ) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി

കാർഷിക മേഖലാ വികസനം, ചെറുകിട-കൂടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം
സംസ്ഥാന സർക്കാർ നൽകുന്ന, ഗുണഭോക്താവിന്റെ സംഭാവന ആവശ്യമില്ലാത്ത വാർദ്ധക്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും, കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ വഴി വിതരണം ചെയ്യുന്നതുപോലുള്ളവ, ഭരണപരമായി താഴെപ്പറയുന്നതിൽ ഏത് വിഭാഗത്തി ലാണ് ഏറ്റവും ഉചിതമായി ഉൾപ്പെടുത്തുന്നത് ? കൂടാതെ, ഇത്തരം നടപടികൾക്ക് പൊതുവെ ഏത് ഭരണഘടനാപരമായ അടിസ്ഥാനമാണ് നൽകുന്നത് ?