Challenger App

No.1 PSC Learning App

1M+ Downloads
വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?

Aചെമ്പ്, ഇരുമ്പ്

Bചെമ്പ്, സിങ്ക്

Cചെമ്പ്, ടിൻ

Dസിങ്ക്, ടിൻ

Answer:

C. ചെമ്പ്, ടിൻ

Read Explanation:

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം - ഓട് / വെങ്കലം മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം - ചെമ്പ്


Related Questions:

ആവർത്തനപ്പട്ടികയിൽ ലോഹങ്ങളുടെ സ്ഥാനം കണ്ടെത്തുക.

  1. ഹൈഡ്രജൻ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ലോഹങ്ങളാണ്.
  2. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അലോഹങ്ങളാണ്.
  3. 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നു, അവയെല്ലാം ലോഹങ്ങളാണ്.
  4. പതിമൂന്നാം ഗ്രൂപ്പിൽ ബോറോൺ ഒഴികെയുള്ള ബാക്കി മൂലകങ്ങൾ അലോഹങ്ങളാണ്.
    രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
    എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?

    താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    1. പ്ലാസ്റ്റിക്കിന് സൊണോറിറ്റി ഇല്ല
    2. സൊണോറിറ്റി എന്ന സവിശേഷത ഇല്ലാത്തതിനാൽ ഇലത്താളം നിർമിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല
    3. സൊണോറിറ്റി എന്ന സവിശേഷത ഏറ്റവും കൂടിയ വസ്തുവാണ് പ്ലാസ്റ്റിക്
      ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാക്കുന്ന ലോഹസങ്കരം അറിയപ്പെടുന്നത് എന്ത് ?