Challenger App

No.1 PSC Learning App

1M+ Downloads
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

Aമഗ്നീഷ്യം

Bസോഡിയം

Cക്രോമിയം

Dപൊട്ടാസ്യം

Answer:

A. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 



Related Questions:

താഴെ പറയുന്നവയിൽ ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ആയ നിക്രോമിന്റെ സവിശേഷത ഏത് ?
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?

സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്?

  1. സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ അൽനിക്കോ ഉപയോഗിക്കുന്നു.
  2. അൽനിക്കോ എന്നത് ഇരുമ്പ്, അലുമിനിയം, നിക്കൽ, കോബാൾട്ട് എന്നിവയുടെ ഒരു ലോഹസങ്കരമാണ്.
  3. അൽനിക്കോയ്ക്ക് ഉയർന്ന കാന്തിക ഗുണങ്ങളുണ്ട്.
    Which one among the following metals is used for making boats?
    ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :