App Logo

No.1 PSC Learning App

1M+ Downloads
വെനസ്വേലയിൽ നടന്ന കാബെല്ലറോ യൂണിവേഴ്സൽ 2025 പുരുഷ സൗന്ദര്യമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി

Aഅനൂപ്

Bഅനന്തകൃഷ്ണ

Cഅരുൺ

Dഅജയൻ

Answer:

B. അനന്തകൃഷ്ണ

Read Explanation:

• വെനിസ്വേല ,ഇറ്റലി സ്വദേശികളാണ് ഒന്നും രണ്ടും സ്ഥാനത്ത്


Related Questions:

സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്
കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിന്നുള്ള ആദ്യ എയർഹോസ്റ്റസ് ?