വെല്ലുവിളി നിറഞ്ഞതും എന്നാൽ കൈകാര്യം ചെയ്യാവുന്നതും വളർച്ചയിലേക്ക് നയിക്കുന്നതുമായ സമ്മർദ്ദം ?ADistressBTraumatic StressCEustressDChronic stressAnswer: C. Eustress Read Explanation: Eustress Eustress വെല്ലുവിളി നിറഞ്ഞതും എന്നാൽ കൈകാര്യം ചെയ്യാവുന്നതും വളർച്ചയിലേക്ക് നയിക്കുന്നതും ആകുന്നു. Eustress ആണ് നമ്മെ ഊർജസ്വലമാക്കുന്നതും ഒരു മാറ്റം വരുത്താൻ പ്രേരിപ്പിക്കുന്നതും. അത് നമുക്ക് ഒരു പോസിറ്റീവ് വീക്ഷണം നൽകുകയും പ്രതിബന്ധങ്ങളെയും രോഗങ്ങളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. Read more in App