Challenger App

No.1 PSC Learning App

1M+ Downloads
വെല്ലുവിളി നിറഞ്ഞതും എന്നാൽ കൈകാര്യം ചെയ്യാവുന്നതും വളർച്ചയിലേക്ക് നയിക്കുന്നതുമായ സമ്മർദ്ദം ?

ADistress

BTraumatic Stress

CEustress

DChronic stress

Answer:

C. Eustress

Read Explanation:

Eustress

  • Eustress വെല്ലുവിളി നിറഞ്ഞതും എന്നാൽ കൈകാര്യം ചെയ്യാവുന്നതും വളർച്ചയിലേക്ക് നയിക്കുന്നതും ആകുന്നു. 
  • Eustress ആണ് നമ്മെ ഊർജസ്വലമാക്കുന്നതും ഒരു മാറ്റം വരുത്താൻ പ്രേരിപ്പിക്കുന്നതും.
  • അത് നമുക്ക് ഒരു പോസിറ്റീവ് വീക്ഷണം നൽകുകയും പ്രതിബന്ധങ്ങളെയും രോഗങ്ങളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

Related Questions:

പുതിയ അറിവിനെ മുൻ അറിവുമായി ബന്ധപ്പെടുത്തുന്ന രീതി :
Who among the following developed a stage theory of cognitive development?
ശൈശവത്തിൽ കുട്ടികൾക്ക് ?
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്ന വികസന ഘട്ടം ?
സർഗാത്മകതയുടെ ശരിയായ ഘട്ടങ്ങൾ തിരഞ്ഞെടുക്കുക ?