"വെളുത്ത ഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെടുന്നത് :Aആൻറ്റർട്ടിക്കBആഫ്രിക്കCആസ്ട്രേലിയDയൂറോപ്പ്Answer: A. ആൻറ്റർട്ടിക്ക Read Explanation: 1959-ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇവിടെ സൈനിക പ്രവര്‍ത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു.എന്നാല്‍ ഗവേഷണങ്ങള്‍ അനുവദിച്ചിട്ടുണ്ട്.വ്യത്യസ്തരാജ്യങ്ങളില്‍നിന്നായി 4000ത്തോളം ശാസ്ത്രജ്‍ഞര്‍ അന്റാര്‍ട്ടിക്കയില്‍ പഠനംനടത്തുന്നു.Read more in App