Challenger App

No.1 PSC Learning App

1M+ Downloads
വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ഏത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പാലക്കാട്

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചെന്നൈ

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

Dഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, മൊഹാലി

Answer:

C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

Read Explanation:

• ഹൈഡ്രോജെൽ മൈക്രോ പ്ലാസ്റ്റിക്കുകളെ ജലത്തിൽ നിന്ന് ആഗീരണം ചെയ്തതാണ് നശിപ്പിക്കുന്നത് • ജലത്തിൽ ഉള്ള സൂക്ഷ്മ പ്ലാസ്റ്റിക്ക് തരികൾ ആണ് മൈക്രോപ്ലാസ്റ്റിക്ക് • മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിൽ എത്തുന്നത് ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറക്കുകയും ചെയ്യുന്നു


Related Questions:

ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?
മന്ത്രിമാർക്കും എംപിമാരും എംഎൽഎമാരും ഔദ്യോഗിക ഉപയോഗത്തിന് കേന്ദ്രം നിർബന്ധമാക്കിയ അപ്ലിക്കേഷൻ ?
സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ വിതരണ കമ്പനികളുടെ പ്രവർത്തനപരവും സാമ്പത്തികവുമായ വരുമാനം ഉയർത്തുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതി ഏത് ?
ഏത് നിലയിലാണ് ധുവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?
IGCAR situated in_______