Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജനങ്ങൾക്ക് കൃത്യമായ രീതിയിൽ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ വ്യൂ പ്ലസ് (Air View +) സംവിധാനം അവതരിപ്പിച്ച സ്ഥാപനം ഏത് ?

Aഗൂഗിൾ

Bഎക്‌സ് കോർപ്പറേഷൻ

Cഓപ്പൺ എ ഐ

Dമെറ്റ

Answer:

A. ഗൂഗിൾ

Read Explanation:

• ഈ സംവിധാനത്തിലൂടെ പ്രാദേശിക വായു ഗുണനിലവാരത്തിൻ്റെ തത്സമയ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും


Related Questions:

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
Who is known as the Thomas Alva Edison of India?
അമേരിക്കയിലെ മൈക്രോൺ ടെക്‌നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻറ് നിർമ്മിക്കുന്നത് ?
ഇന്ത്യയുടെ ഐ.ടി മന്ത്രാലയം രൂപീകരിച്ച semiconductor mission -ന്റെ ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ?
ഇന്ത്യയിലെ ആദ്യ 5 ജി സൗകര്യമുള്ള ഡ്രോൺ ' സ്കൈഹോക്ക് ' വികസിപ്പിച്ച സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?