Challenger App

No.1 PSC Learning App

1M+ Downloads
' വെൽത്ത് ഓഫ് നേഷൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

Aആഡം സ്മിത്ത്

Bആൽഫ്രഡ്‌ മാർഷൽ

Cമെഹബൂബ് - ഉൾ - ഹക്ക്

Dമിൽട്ടൺ ഫ്രീഡ്‌മാൻ

Answer:

A. ആഡം സ്മിത്ത്

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire)

സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.

ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ.

'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.

അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.

'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.

Related Questions:

ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടിഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്രത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന സിദ്ധാന്തം ഏതാണ് ?
Adam Smith is often referred to as the:
'ലെയ്സസ് ഫെയർ' എന്ന തിയറിയുടെ ഉപജ്ഞാതാവ് ?
Which economist is known for his work "Das Kapital" and the concept of surplus value?
In Karl Marx's vision of communism, what is the ultimate goal after the transitional socialist phase?