App Logo

No.1 PSC Learning App

1M+ Downloads
വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aകർണാടക

Bതമിഴ്നാട്

Cഉത്തർപ്രദേശ്

Dകേരളം

Answer:

B. തമിഴ്നാട്

Read Explanation:

വേടന്താങ്കൽ എന്ന വാക്കിനർത്ഥം വേട്ടക്കാരന്റെ ഗ്രാമം . തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലാണ് വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയുന്നത്.


Related Questions:

ചിൽക്ക താടാകത്തിലെ പ്രസിദ്ധമായ പക്ഷി സങ്കേതം ഏത് ?
പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
റംസാർ തണ്ണീർത്തട കേന്ദ്രമായ നവാബ്ഗഞ്ച് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
തെളിനീലപുരം പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?