'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത് ?AഓറിയോൺBസപ്തർഷികൾCകാസിയോപ്പിയDസിറിയസ്Answer: A. ഓറിയോൺ Read Explanation: ശബരൻ ,ഓറിയോൺ ,വേട്ടക്കാരൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്ര ഗണം കാണപ്പെടുന്നു നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഏറ്റവും പ്രകാശമുള്ള M42 എന്ന ഓറിയോൺ നെബുല ഈ നക്ഷത്രഗണത്തിനുള്ളിലാണ് Read more in App