Challenger App

No.1 PSC Learning App

1M+ Downloads
വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?

Aകാശ്യപി

Bതിരുവാതിര

Cകാർത്തിക

Dതിരുവോണം

Answer:

B. തിരുവാതിര

Read Explanation:

തിരുവാതിര (Betelgeuse)

  • ശബരൻ (വേട്ടക്കാരൻ) നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര (Betelgeuse).
  • ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്.

ബെല്ലാട്രിക്സ് (Bellatrix)

  • ഇടത്തെ തോളുഭാഗത്ത് കാണുന്ന നക്ഷത്രമാണ് ബെല്ലാട്രിക്സ്.

Related Questions:

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?
The planet nearest to the earth is :
സൂര്യൻ ഉൾപ്പെട്ട നക്ഷത്രസമൂഹം
ഭൂമിയിൽ 90 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിയുടെ ചന്ദ്രനിലെ ഭാരം എത്ര ആയിരിക്കും ?
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?