Challenger App

No.1 PSC Learning App

1M+ Downloads
"വേദങ്ങളിലേയ്ക്കു മടങ്ങിപ്പോകുക'' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?

Aആര്യസമാജം

Bബ്രഹ്മസമാജം

Cസർവോദയ പ്രസ്ഥാനം

Dഭൂദാന പ്രസ്ഥാനം

Answer:

A. ആര്യസമാജം


Related Questions:

ആര്യസമാജം സ്ഥാപിച്ചത് ആരാണ്?
കാതുമുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം ?
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ലോകപൈതൃക സമിതി യോഗത്തിന് സമർപ്പിച്ച പ്രോജക്ടായ 'PARI' യുടെ പൂർണരൂപം
ഹിമാലയ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നരമ്പുള്ള സംഘടന: