Challenger App

No.1 PSC Learning App

1M+ Downloads
'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്

Aവേദത്തില്‍ പറഞ്ഞിട്ടുള്ളത്

Bഅലംഘനീയമായ അഭിപ്രായം

Cപുരോഹിതന്‍റെ പ്രസംഗം

Dപൊങ്ങച്ചം പറച്ചില്‍

Answer:

B. അലംഘനീയമായ അഭിപ്രായം


Related Questions:

Strike breaker - സമാനമായ മലയാള ശൈലി ?
'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :
കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'പാമ്പിന് പാല് കൊടുക്കുക' എന്ന ശൈലിയുടെ അർത്ഥം ?
മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്