ഒരു ഉൾച്ചേർക്കൽ ക്ലാസിൽ താഴ്ന്ന പരിധി മുതൽ ഉയർന്നപരിധിവരെയുളള മുഴുവൻ വിലകളും രണ്ട് പരിധികളും ഉൾപ്പെട്ടിരിക്കും.
ഉൾച്ചേർക്കൽ ക്ലാസുകളിൽ ഒരു ക്ലാസിന്റെ ഉയർന്ന പരിധി തന്നെ അടുത്ത ക്ലാസിൻ്റെ താഴ്ന്ന പരിധിയായി നൽകുകയില്ല
വേറിട്ട വിലകൾക്ക് മാത്രമാണ് ഉൾച്ചേർക്കൽ ക്ലാസുകൾ ഉപയോഗിക്കുന്നത്
ഒരു ഉൾച്ചേർക്കൽ ക്ലാസിൻ്റെ ക്ലാസ് പരിധികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേവല ക്ലാസ് ആക്കിമാറ്റാൻ സാധിക്കും