App Logo

No.1 PSC Learning App

1M+ Downloads
സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്

Aഡോ ജെറോം കോൺഫീൽഡ്

Bക്രോക്സ്റ്റൺ & കൗഡൻ

Cതോമസ് ബേയ്സ്

Dആർ എ ഫിഷർ

Answer:

B. ക്രോക്സ്റ്റൺ & കൗഡൻ

Read Explanation:

സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ നിർവചനങ്ങൾ • സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - Croxton & Cowden • സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - കോണർ • "സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - ആർ എ ഫിഷർ • വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - ഹോറസ് സെക്രിസ്റ്റ്


Related Questions:

If the median and the mode of a set of data are 12 and 15, respectively, then find the value of thrice the mean of the same data set.
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5
Find the probability of getting head when a coin is tossed
സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
If the value of mean and mode of a grouped data are 50.25 and 22.5 respectively, then by using the empirical relation, find the median for the grouped data.