App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം 2022 ഗ്ലോബൽ ജെൻഡർ ഗ്യാപ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A121

B94

C135

D112

Answer:

C. 135

Read Explanation:

ഒന്നാം സ്ഥാനം നേടിയ രാജ്യം - ഐസ്ലാൻഡ് 

 

  • ആരോഗ്യ- അതിജീവന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 146
  • സാമ്പത്തിക പങ്കാളിത്ത അവസരത്തിലുള്ള സൂചിക  - 143
  • വിദ്യാഭ്യാസ നേട്ടത്തിൽ - 107
  • രാഷ്ട്രീയ ശാക്തീകരണത്തിൽ - 48 

Related Questions:

തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?
Which of the following is not one of the factors related to HDI Human Development Index.?
Which state has the highest Human Development Index (HDI) in India?
2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?