App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആഗോളതലത്തിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?

Aമഹാത്മാ ഗാന്ധി സർവ്വകലാശാല, കോട്ടയം

Bനാൻയാങ് സർവ്വകലാശാല, സിംഗപ്പൂർ

Cഹോങ്കോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി

Dപി എസ് എൽ റിസർച്ച് യൂണിവേഴ്‌സിറ്റി, ഫ്രാൻസ്

Answer:

B. നാൻയാങ് സർവ്വകലാശാല, സിംഗപ്പൂർ

Read Explanation:

• ആഗോളതലത്തിൽ രണ്ടാമത് - പി എസ് എൽ റിസർച്ച് യൂണിവേഴ്‌സിറ്റി (ഫ്രാൻസ്) • മൂന്നാമത് - ഹോങ്കോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി • ആഗോളതലത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ റാങ്ക് - 81


Related Questions:

2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മമ ഉള്ള സംസ്ഥാനം ?
സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
When was the Gender Inequality Index (GII) introduced?
2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?