വൈകീട്ട് 5 :00 മണിയ്ക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതുവശാണെങ്കിൽ അയാൾ ഏത് ദിക്കിലേയ്ക്കാണ് നോക്കി നിൽക്കുന്നത്?
Aകിഴക്ക്
Bതെക്ക്
Cപടിഞ്ഞാറ്
Dവടക്ക്
Answer:
B. തെക്ക്
Read Explanation:
12 മണി മുതൽ. (ഉച്ച) സൂര്യാസ്തമയം വരെ ഒരു വസ്തുവിൻ്റെ നിഴൽ എപ്പോഴും കിഴക്ക് ആയിരിക്കും.
അയാളുടെ ഇടതുവശത്തു നിഴൽ വരണമെങ്കിൽ അയാൾ തെക്കു ദിശയിലേക്കു നോക്കി ആണ് നില്കുന്നത്