Challenger App

No.1 PSC Learning App

1M+ Downloads

വൈകുണ്ഠസ്വാമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

(A) വിഷ്ണുവിന്റെ അവതാരമാണ് താനെന്നു സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ

(B) 1833-ൽ തിരിച്ചെന്തൂരിൽ വച്ച് അദ്ദേഹത്തിന് ജ്ഞാനോദയം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. 

(C) കേരളത്തിൽ നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭാസത്തെ പ്രോത്സാഹിപ്പിച്ച നവോത്ഥാന നായകൻ.

A(A) & (B) ശരി

B(B) & (C) ശരി

C(A), (B), (C) ശരി

D(C) മാത്രം ശരി

Answer:

C. (A), (B), (C) ശരി


Related Questions:

ശരിയായ ജോഡി കണ്ടെത്തുക ? 

  1. പാപ്പൻകുട്ടി - വാഗ്ഭടാനന്ദൻ  
  2. കൃഷ്ണൻ നമ്പ്യാതിരി - ആഗമനന്ദ സ്വാമി 
  3. അയ്യപ്പൻ - ചട്ടമ്പി സ്വാമി 
  4. സുബ്ബരായൻ - തൈക്കാട് അയ്യാ 
    അമരാവതി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?
    "Make namboothiri a human being" was the slogan of?
    കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്? -
    Poykayil Appachan was born at :