കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ
കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്?
-
Aവി.എസ്. അച്യുതാനന്ദൻ
Bസി.കെ. കുമാരപണിക്കർ
Cഅയ്യങ്കാളി
Dപണ്ഡിറ്റ് കറുപ്പൻ
Aവി.എസ്. അച്യുതാനന്ദൻ
Bസി.കെ. കുമാരപണിക്കർ
Cഅയ്യങ്കാളി
Dപണ്ഡിറ്റ് കറുപ്പൻ
Related Questions:
തൈക്കാട് അയ്യയുടെ ജീവിതവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചിട്ടി പരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു.
2.മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.
3.ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്.
4.തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന തൈക്കാട് അയ്യ ആംഗലേയഭാഷയിലും പരിജ്ഞാനം നേടി.