വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം :Aശാസ്താംകോവ്Bപന്മനCചെറായിDഇലവുംതിട്ടAnswer: A. ശാസ്താംകോവ് Read Explanation: വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം നാഗർകോവിലിനടുത്ത് ശാസ്താംകോയിലിലെ സ്വാമിതോപ്പിൽ ആയിരുന്നു . ജനനം : 1809 മരണം : 1851 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. 'വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു Read more in App