App Logo

No.1 PSC Learning App

1M+ Downloads
' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ചത് :

Aവാഗ്‌ഭടാനന്ദൻ

Bവൈകുണ്ഠ സ്വാമി

Cസഹോദരൻ അയ്യപ്പൻ

Dകുമാരഗുരു

Answer:

D. കുമാരഗുരു


Related Questions:

' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?
ശ്രീനാരായണ ഗുരു ജനിച്ചത് എവിടെയാണ് ?
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
അയ്യൻകാളിയുടെ പ്രശസ്തമായ ' വില്ലുവണ്ടി യാത്ര ' ഏതു വർഷം ആയിരുന്നു ?
' സാധുജനപരിപാലനസംഘം ' സ്ഥാപിച്ചത് ആരാണ് ?