App Logo

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്ത പ്രശസ്ത ഭാഷ ശാസ്ത്രജ്ഞൻ ആരാണ് ?

Aമൈക്കൽ അംഗോൾഡ്

Bഫ്രാങ്ക് അഡ്‌കോക്ക്

Cഎവ്‌ലിൻ ആബട്ട്

Dആർ ഇ ആഷർ

Answer:

D. ആർ ഇ ആഷർ

Read Explanation:

• ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനും തർജ്ജമകാരനും ദ്രാവിഡ ഭാഷ അദ്ധ്യാപകനും വ്യാകരണ ഗ്രന്ഥ രചയിതാവുമാണ് • വൈക്കം മുഹമ്മദ് ബഷീറിന്റെ ' ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു , ബാല്യകാല സഖി , പാത്തുമ്മയുടെ ആട് , എന്നീ കൃതികൾ ' Me Grand dad 'ad an Elephant ! ' എന്ന പേരിൽ തർജ്ജമ ചെയ്തു • ഡോ ടി സി കുമാരിയുമായി ചേർന്ന് ഇംഗ്ലീഷിൽ ' മലയാളവ്യാകരണം ' എന്ന കൃതി രചിച്ചു • തകഴിയുടെ തോട്ടിയുടെ മകൻ എന്ന കൃതി ' സ്കാവഞ്ചേഴ് സൺ ' എന്ന പേരിൽ തർജ്ജമ ചെയ്തു


Related Questions:

കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
"കേരളത്തിലെ പക്ഷികൾ" - ആരുടെ പുസ്തകമാണ്?
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന പതിറ്റുപത്ത് എന്ന കൃതി രചിച്ചതാര് ?