Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?

Aകെ സച്ചിദാനന്ദൻ

Bബെന്യാമിൻ

Cഎം മുകുന്ദൻ

Dസന്തോഷ് ഏച്ചിക്കാനം

Answer:

C. എം മുകുന്ദൻ

Read Explanation:

• പുരസ്‌കാരം ലഭിച്ച കൃതി : നൃത്തം ചെയ്യുന്ന കുടകള്‍ (നോവൽ) • 15-മത് പുരസ്‌കാരം • 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.


Related Questions:

മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?
സാഹിതി സംഗമ വേദി സാഹിത്യ കൂട്ടായ്മയുടെ നാലാമത് മുട്ടത്ത് വർക്കി അക്ഷരപീഠം അവാർഡിന് അർഹനായത്
2024 ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത് ?