App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് സവർണ്ണാഥയ്ക്ക് നേതൃത്വം നൽകിയത്

Aശ്രീനാരായണ ഗുരു

Bമന്നത്ത് പത്മനാഭൻ

Cസി. കേശവൻ

Dഎം. ജി. വേലായുധൻ

Answer:

B. മന്നത്ത് പത്മനാഭൻ

Read Explanation:

  • ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം -വൈക്കം സത്യാഗ്രഹം 
  • വർഷം -1924 
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തുനിന്ന്‌ തിരുവനന്ത പുരത്തേയ്ക്ക്  സവർണ്ണജാഥ  നയിച്ചത് മന്നത് പത്മനാഭൻ ആയിരുന്നു .
  • 1924 നവംബർ 1 നാണ് സവർണ്ണജാഥ ആരംഭിച്ചത് 
  • 1924 നവംബർ 12 നാണ് സവർണ്ണജാഥ തിരുവനന്തപുരത്ത് എത്തിയത് 

Related Questions:

യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ?
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
ആരുടെ നിർദ്ദേശപ്രകാരമാണ് തിരുവിതാംകൂർ സർക്കാർ ചാന്നാർ സ്ത്രീകൾക്ക് അസംസ്കൃത പരുത്തികൊണ്ടുള്ള ജാക്കറ്റും മേൽമുണ്ടും ധരിക്കാൻ അനുമതി നൽകിയത്?

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു
  2. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു
  3. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
  4. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച‌ നടത്തി
    Ayyankali met Sreenarayana guru at .............