ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
Aകാലടി
Bചെമ്പഴന്തി
Cപന്മന
Dവെങ്ങാനൂർ
Answer:
B. ചെമ്പഴന്തി
Read Explanation:
- ശ്രീനാരായണഗുരുവിന്റെ ഭവനം -വയൽവാരം വീട്
- ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം -തലശ്ശേരി
- അരുവിപ്പുറം പ്രതിഷ്‌ഠ സമയത്ത് ഗുരു രചിച്ച കൃതി -ശിവശതകം
- ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം -1897
- ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് -ചട്ടമ്പിസ്വാമി
- ശ്രീനാരായണഗുരുവിന്റെ ആദ്യ രചന -ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
- 1881 -ൽ ഗുരു സ്‌കൂൾ സ്ഥാപിച്ച സ്ഥലം -അഞ്ചുതെങ്ങ്