App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തോട് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണ ജാഥ നടത്തിയത് എന്ന് ?

A1924 സെപ്റ്റംബർ 27

B1924 നവംബർ 1

C1925 മാർച്ച് 10

D1925 നവംബർ 1

Answer:

B. 1924 നവംബർ 1

Read Explanation:

വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയ പത്രം-സമദർശി


Related Questions:

ഇസ്ലാമിക വർഷത്തിന്റെ ആരംഭം ?
തായെ പറയുന്നവയിൽ ഏതാണ് മാക്യവെല്ലിയുടെ കൃതി ?
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?
ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായ സംഭവം ?
ഈശോസഭ സ്ഥാപിച്ചത് ആര് ?