App Logo

No.1 PSC Learning App

1M+ Downloads
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?

Aചാൾസ് V

Bഹെൻറി VIII

Cനെപ്പോളിയൻ

Dലൂയിൽ XIV

Answer:

C. നെപ്പോളിയൻ

Read Explanation:

  • 1806നെപ്പോളിയൻ വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്തു.
  • മധ്യകാല യൂറോപ്പിലെ രണ്ടു വാസ്തു ശില്പ ശൈലികളാണ് റോമ ഹോക്സ്, ഗോഥിക് ശൈലി എന്നിവ.
  • ഏറ്റവും പ്രചാരം നേടിയത് ഗോഥിക് ശൈലിയാണ്. ഉദാ. ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി, പാരിസിലെ നോട്രിഡാം പാലസ്, ജർമ്മനിയിലെ കൊളോൺ കത്തിഡ്രൽ.
  • റോമനോക്സ് ശൈലിക്കുള്ള ഉദാഹരണങ്ങളാണ് മിലാനിലെ സാൻ അബ്രോ ജിയോ പള്ളി, പിസ്സയിലെ കത്തീഡ്രൽ, ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി എന്നിവ.

Related Questions:

നവീകരണത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
"അന്ത്യ അത്താഴം" എന്ന വിശ്വവിഖ്യാതമായ ചിത്രം വരച്ചത് ?
യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ?
"വിഡ്ഡിത്തത്തിന് സ്തുതി" എന്ന ഗ്രന്ഥം എഴുതിയത് ?