App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതകാന്തിക സ്പെക്ട്രം എന്നാൽ -

Aശബ്ദ തരംഗങ്ങളുടെ ക്രമീകരണം

Bപ്രകാശത്തിന്റെ പ്രതിഫലനം

Cവൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രമീകരണം

Dശബ്ദത്തിന്റെ പ്രതിപതനം

Answer:

C. വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രമീകരണം

Read Explanation:

വൈദ്യുതകാന്തിക സ്പെക്ട്രം

  • വൈദ്യുതകാന്തിക വികിരണങ്ങളുടെ ക്രമമായ വിതരണത്തെ വൈദ്യുതകാന്തിക സ്പെക്ട്രം വിളിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ പ്രാഥമിക വർണങ്ങളിൽ പെടാത്ത നിറമേത് ?
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
ഏതൊക്കെ പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ഉണ്ടാകുന്ന ദ്വീതിയവർണ്ണമാണ് മജന്ത?
ഹ്രസ്വദൃഷ്ടി എങ്ങനെ പരിഹരിക്കാം?