App Logo

No.1 PSC Learning App

1M+ Downloads
ഹ്രസ്വദൃഷ്ടി എങ്ങനെ പരിഹരിക്കാം?

Aകോൺകേവ് ലെൻസ് ഉപയോഗിച്ച്

Bകോൺവെക്സ് ലെൻസ് ഉപയോഗിച്ച്

Cസമതല ദർപ്പണം ഉപയോഗിച്ച്

Dപരിഹരിക്കാൻ സാധിക്കില്ല

Answer:

A. കോൺകേവ് ലെൻസ് ഉപയോഗിച്ച്

Read Explanation:

ഹ്രസ്വദൃഷ്ടിയ്ക്കുള്ള കാരണങ്ങൾ

  • നേത്രഗോളത്തിന്റെ വലിപ്പം കൂടുതൽ

  • ലെൻസിന്റെ പവർ കുറവ്


Related Questions:

പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?
ഒരു നഗരവിളക്കിന് സമീപം വളരുന്ന മരത്തിൽ വിളക്കിനോട് ചേർന്ന് നിൽക്കുന്ന കൊമ്പുകളിലെ ഇലകൾ മാത്രം പൊഴിയാത്തത് ഏതുതരം മലിനീകരണത്തിന്റെ ഭാഗമാണ്?
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
വൈദ്യുതകാന്തിക സ്പെക്ട്രം എന്നാൽ -